മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

നാമം തിരുത്തുക

ബുധൻ

  1. ആഴ്ചയിലെ ഒരു ദിവസം, ബുധനാഴ്ച
  2. സൗരയൂഥത്തിലെ ഒരു ഗ്രഹം
    പര്യായപദം:
  3. അറിവുള്ളവൻ, അറിയുന്നവൻ, വിദ്വാൻ
  4. ദേവൻ
  5. ബൃഹസ്പ്തിയുടെ ഭാര്യയായ താരയിൽ ചന്ദ്രന് ഉണ്ടായവൻ
  6. (ജ്യോതിഷം) ഒരു ഗ്രഹം, ഒരു ദേവൻ;
  7. (പുരാണം) ഒരു സൂര്യവംശരാജാവ്‌

പര്യായം തിരുത്തുക

"https://ml.wiktionary.org/w/index.php?title=ബുധൻ&oldid=553993" എന്ന താളിൽനിന്ന് ശേഖരിച്ചത്