മലയാളം
വിക്കിപീഡിയ
മലയാളം
തിരുത്തുകശബ്ദോത്പത്തി
തിരുത്തുക- മലയാളം എന്ന പേര് മലകളും സമുദ്രവും ഒത്തു ചേരുന്ന എന്ന അർത്ഥം ഉള്ള മല + അളം എന്നീ വാക്കുകൾ ചേർന്ന് ഉണ്ടായതാണെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.
ഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകമലയാളം
- ദ്രാവിഡഭാഷകളിൽ ഒന്ന്, മലയാളഭാഷ - മലയാളനാട്ടിലെ ഭാഷ. ഇന്ത്യയിലെ കേരള സംസ്ഥാനത്ത് സംസാരിക്കുന്ന ഒരു ദ്രാവിഡ ഭാഷ, കൈരളി (കേരളീയരുടെ മാതൃഭാഷ);
- കേരളം എന്ന അർത്ഥത്തിൽ, (മലയോടുതൊട്ടുകിടക്കുന്ന ദേശം, മലയ്ക്കും ആഴിക്കും മധ്യേയുള്ള ദേശം)
തർജ്ജമകൾ
തിരുത്തുക മലയാള ഭാഷ
|
|
ഇതും കാണുക
തിരുത്തുകCleanup has been requested for this article. See Wiktionary:Requests for cleanup - (Add entry) or the talk page of this article for details. Reason: ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട് Once you have finished cleaning up this article, please remove this notice. You may also remove this notice if no reason has been given for placing it here. |
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.