മീശ
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകമീശ
- ഈച്ചയുടെയും മറ്റും കൊമ്പുപോലുള്ള അവയവം (പ്രയോഗത്തിൽ) മേൽമീശ, താടിമീശ. (പ്രയോഗത്തിൽ) മീശകരിയുക = അവമാനിക്കുക; മീശമുറുക്കുക = വീര്യം പ്രകടിപ്പിക്കുക; മീശമുളയ്ക്കാത്തവൻ = അനാഗതശ്മശ്രു. മീശനരച്ചാലും ആശനശിക്കില്ല (പഴഞ്ചൊല്ല്)
തർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ്: moustache