രാത്രി
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകരാത്രി
- സൂര്യൻ അസ്തമിച്ചു വീണ്ടും ഉദിക്കുന്നതുവരെയുള്ള സമയം, സായംസന്ധ്യ മുതൽ പ്രാതഃസന്ധ്യവരെയുള്ള പന്ത്രണ്ടു മണിക്കൂർ സമയം
പര്യായം
തിരുത്തുകവിപരീതം
തിരുത്തുക- വിപരീതപദം: പകൽ
തർജ്ജുമ
തിരുത്തുക- ഇംഗ്ലീഷ്: night