പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ലഘു
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
ഉച്ചാരണം
1.2
നാമം
1.3
വിശേഷണം
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
ലഘു
രാമച്ചം
;
കാരകിൽ
(
ഒരു
സുഗന്ധവൃക്ഷം
);
ചെറുപയറ്
;
തകരം
;
ഒരു
മാത്രകൊണ്ടുച്ചരിക്കുന്ന
അക്ഷരം
;
താളത്തിന്റെ
അംഗങ്ങളിൽ
ഒന്ന്
വിശേഷണം
തിരുത്തുക
ലഘു
ലഘവമുള്ള
,
ഗുരുവല്ലാത്ത
;
ഗൗരവം
കുറഞ്ഞ
;
പ്രാധാന്യം
കുറഞ്ഞ
,
നിസ്സാരമായ
;
എളുപ്പമായ
;
ഭാരം
കുറഞ്ഞ
;
വലിപ്പം
കുറഞ്ഞ
,
ചെറുതായ
;
ഒരു
മാത്രയുള്ള
(
അക്ഷരത്തെ
സംബന്ധിച്ച്
);
സങ്ക്ഷിപ്തമായ
;
അനായാസമായ
;
വെടിപ്പുള്ള
;
പരിക്ഷീണമായ
;
കട്ടികുറഞ്ഞ
,
നേർത്ത
;
ഹ്രസ്വമായ