മലയാളംതിരുത്തുക

വിക്കിപീഡിയയിൽ
ലിപി എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

നാമംതിരുത്തുക

ലിപി

  1. ഭാഷയുടെ ഘടകങ്ങളേയോ വാക്യങ്ങളേയോ വിനിമയസാധ്യമാക്കുന്ന രീതിയിൽ ചിഹ്നങ്ങൾ ഉപയോഗിച്ച് രേഖപ്പെടുന്ന സമ്പ്രദായം
  2. എഴുത്ത്‌, അക്ഷരചിഹ്നം, വർണത്തിന്റെ ചിഹ്നം
  3. അക്ഷരമാല
  4. ലിഖിതം, രേഖ
  5. ലേപനം
"https://ml.wiktionary.org/w/index.php?title=ലിപി&oldid=343414" എന്ന താളിൽനിന്ന് ശേഖരിച്ചത്