മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

നാമം തിരുത്തുക

വണ്ടി

  1. ചക്രത്തിന്മേൽ ചലിക്കുന്ന വാഹനം
  2. വാഹനം
  3. തീവണ്ടി
  4. കാള വണ്ടി

തർജ്ജമകൾ തിരുത്തുക

പ്രയോഗങ്ങൾ തിരുത്തുക

  1. വണ്ടികയറുക = യാത്രയ്ക്കായി വണ്ടിയിൽ കയറുക, ഓടുന്ന വണ്ടിയുടെ അടിയിൽപ്പെടുക, സ്ഥലംവിട്ടുപോകുക
  2. വണ്ടിച്ചാൽ = വണ്ടിച്ചക്രത്തിന്റെ പാട്‌, വണ്ടി ഉരുണ്ടുപോയ അടയാളം
  3. വണ്ടിപ്പേട്ട = വണ്ടികൾ വാടകയ്ക്കും മറ്റും കൊടുക്കുന്ന സ്ഥലം, വണ്ടിത്താവളം

നാമം തിരുത്തുക

വണ്ടി

  1. മണ്ടി (ഊറൽ, മട്ട്)

നാമം തിരുത്തുക

വണ്ടി

  1. വീർത്ത വയറ്‌
"https://ml.wiktionary.org/w/index.php?title=വണ്ടി&oldid=554304" എന്ന താളിൽനിന്ന് ശേഖരിച്ചത്