പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ശിവൻ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
ഉച്ചാരണം
1.2
നാമം
1.3
പര്യായങ്ങൾ
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
ശിവൻ
വിക്കിപീഡിയയിൽ
ശിവൻ
എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
ഹൈന്ദവവിശ്വാസപ്രകാരം ത്രിമൂർത്തികളിൽ ഒന്നു്,
പരമേശ്വരൻ
മംഗളസ്വരൂപൻ ശാന്തസ്വരൂപൻ എന്നർത്ഥം; തമോഗുണ മൂർത്തിയാണു്. 5 മുഖങ്ങളും 4 കൈകളും 3 കണ്ണുകളുമുണ്ടെന്ന് വിശ്വാസം. ഭാര്യ -
പാർവ്വതി
പര്യായങ്ങൾ
തിരുത്തുക
ഉമേശൻ
പരമേശ്വരൻ
പശുപതി
മാരാരി
ശശിധരൻ
ശൂലി
നീലകണ്ഠൻ
ഭാനു