പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
സങ്കേതം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
സങ്കേതം
പദോൽപ്പത്തി: (
സംസ്കൃതം
)
നിർദിഷ്ടമായ
കാര്യം
;
നിർദിഷ്ടസ്ഥലം
,
പരസ്പരം
ആലോചിച്ചു
തീർച്ചപ്പെടുത്തിയ
സ്ഥലം
;
അഭയസ്ഥാനം
;
താവളം
,
തങ്ങാനുള്ള
സ്ഥലം
,
വിശ്രമസ്ഥലം
;
കരാറ്
;
വ്യവസ്ഥ
;
അടയാളം
,
ചിഹ്നം
;
വ്യവസ്ഥാപിതചിഹ്നം
;
ശാസ്ത്രീയമായ
പ്രവർത്തനോപാധി
,
പ്രവർത്തനതത്ത്വം
;
മാമൂൽ
;
പതിവായുള്ള
ആവിഷകരണോപാധി
;
പരമ്പരാഗതമായ
ആശയം
അധവാ
സങ്കൽപം
;