മലയാളം തിരുത്തുക

നാമം തിരുത്തുക

സീമൻ പ്രഭാവം

  1. (ഭൗതികശാസ്ത്രം) ഒരു പ്രകാശസ്രോതസ്സ് ഒരു കാന്തമണ്ഡലത്തിലായിരിക്കുമ്പോൾ സ്രോതസ്സിൽനിന്നുണ്ടാവുന്ന സ്പെക്ട്രരേഖകൾ വിവിധ രേഖകളായി വിഭക്തമാവുന്ന പ്രഭാവം
"https://ml.wiktionary.org/w/index.php?title=സീമൻ_പ്രഭാവം&oldid=220072" എന്ന താളിൽനിന്ന് ശേഖരിച്ചത്