സർക്കാർ
മലയാളം തിരുത്തുക
ഉച്ചാരണം തിരുത്തുക
- ശബ്ദം:
(പ്രമാണം)
വിക്കിപീഡിയ
നാമം തിരുത്തുക
സർക്കാർ
- പദോൽപ്പത്തി: (പേർഷ്യൻ)
- ഗവണ്മെന്റ്. ഭരണസ്ഥാപനം
- പണ്ടാരവക കോയ്മ
- രാജസംബന്ധമായ എല്ലാറ്റിനേയും കൂട്ടിച്ചേർത്തു പറയുന്ന വാക്ക്
- രാജാവ്
തർജ്ജമകൾ തിരുത്തുക
- ഇംഗ്ലീഷ്: government