ജാപ്പനീസ് തിരുത്തുക

പദത്തിന്റെ ഉദ്ഭവം തിരുത്തുക

ഫ്രഞ്ച് avec (കൂടെ എന്നർത്ഥം) -ൽ നിന്ന്

നാമം തിരുത്തുക

アベック (romaji അബെക്കു്)

  1. കമിതാക്കൾ (ഒരുമിച്ച്)
    • 公園にたくさんのアベックがいた
      こうえんにたくさんのアベックがいた
      കോയെൻ നി തകുസാൻ നൊ അബെക്കു ഗാ ഇദാ
      പാർക്കിൽ ധാരാളം ചെറുപ്പക്കാരായ കമിതാക്കൾ ഉണ്ടായിരുന്നു
  2. ഒരുമിച്ച്, ആരുടെയെങ്കിലും ഒപ്പം

ഈ പദത്തിൽനിന്നുദ്ഭവിച്ച പദങ്ങൾ തിരുത്തുക

"https://ml.wiktionary.org/w/index.php?title=アベック&oldid=540371" എന്ന താളിൽനിന്ന് ശേഖരിച്ചത്