flushed
ഇംഗ്ലീഷ്
തിരുത്തുക- ഹർഷോന്മാദമുള്ള
- അരുണിതമായ
- ലോഹിതമായ
- വെള്ളത്തിന്റെ മുന്നോട്ടു കുതിക്കൽ
- സമൃദ്ധി
- രക്തത്തുടുപ്പ്
- സംഭ്രാന്തി
- ഫ്‌ളഷ്
- ഒഴുക്ക്
- മുഖകാന്തി
- പെട്ടെന്നുള്ള മനഃക്ഷോഭം
- ആത്മഹർഷം
- അരുമവദനാകുക
- പെട്ടെന്നു സമൃദ്ധമായും പ്രവഹിക്കുക
- പെട്ടെന്നു മുഖം ചുവക്കുക
- ഫ്‌ളഷ് ഉപയോഗിക്കുക
- നാണിപ്പിക്കുക
- വെള്ളം ഒഴിച്ചു ശുദ്ധീകരിക്കുക
- ഹർഷോന്മാദമുണ്ടാക്കുക
- നാണിക്കൽ
- മുഖം ചുവക്കൽ
- വെള്ളം പ്രവഹിപ്പിക്കൽ
- പുതിയനാമ്പ്
- ഒരു തരം ചീട്ടുകളി
- മുഖം ചുവക്കുക
- വെള്ളത്തിൽ ഒഴുകുക
- ഒരേ നിരപ്പിലുള്ള
- നേർക്കായ
- ധാരാളമായ
- സമൃദ്ധമായ
- പൂർണ്ണ യൗവ്വനത്തിൽ
- ആർത്തവവിരാമത്തിൽ സ്‌ത്രീക്ക് ഇടയ്‌ക്കിടെയുണ്ടാകുന്ന അത്യുഷ്‌ണ അനുഭവം