ഇംഗ്ലീഷ്തിരുത്തുക

ഇംഗ്ലീഷ് വിക്കിപീഡിയയിൽ
Inflection എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ en

മറ്റു സ്പെല്ലിംഗുകൾതിരുത്തുക

പദത്തിന്റെ ഉദ്ഭവംതിരുത്തുക

ഇംഗ്ലീഷ് inflexion-ൽ നിന്ന്, ലത്തീന്‍ inflexio, inflexionis (വളഞ്ഞു മാറൽ)-ൽ നിന്ന്; വ്യത്യസ്തമായ സ്പെല്ലിംഗായ inflection correction-ന്റെ സ്വാധീനം മൂലമാണ്‌.

ഉച്ചാരണംതിരുത്തുക

നാമംതിരുത്തുക

inflection (inflections)
 1. (വ്യാകരണം) ഒരു പദത്തിന്റെ വ്യാകരണപരമായ സ്ഥിതിയിലെ മാറ്റം വ്യക്തമാക്കുന്ന പദരൂപഭേദം. മലയാള ഭാഷയിൽ പ്രസ്തുത പദരൂപഭേദത്തിനുള്ള ഉദാഹരണങ്ങൾ:
  • പ്രത്യയം ചേരുമ്പോൾ സംഭവിക്കുന്ന വിഭക്തിമൂലമുള്ള രൂപഭേദം. ഉദാ: "രാമൻ" എന്ന പദം "രാമനോട്" എന്ന പദമായി രൂപഭേദം പ്രാപിക്കുന്നത്
  • ഒരു പദത്തിന്റെ ബഹുവചനരൂപഭേദം
  • ഒരു പദത്തിന്റെ എതിർലിംഗസൂചനാരൂപഭേദം
  • ഒരു പദത്തിന്റെ ഭൂതഭാവിവർത്തമാനളെ സൂചിപ്പിക്കുന്നതുമൂലമുള്ള രൂപഭേദങ്ങൾ
 2. ശബ്ദത്തിന്റെ ധ്വനിയിലുള്ള മാറ്റം.
 3. (ഗണിതശാസ്ത്രം) ഒരു വളഞ്ഞ രേഖ ദിശ മാറി മറുഭാഗത്തേക്കു വളയുന്നത്. (ദിശ മാറി മറുഭാഗതേക്കു വളയുന്ന ബിന്ദുവിനു ഇംഗ്ലീഷിൽ point of inflection എന്നും പറയും)
 4. നേർഗതിയിൽനിന്നു തിരിഞ്ഞുമാറുക.

പര്യായങ്ങൾതിരുത്തുക

ബന്ധപ്പെട്ട പദങ്ങൾതിരുത്തുക

വിവർത്തനങ്ങൾതിരുത്തുക

ഇവയും കാണുകതിരുത്തുക

"https://ml.wiktionary.org/w/index.php?title=inflection&oldid=513451" എന്ന താളിൽനിന്ന് ശേഖരിച്ചത്