ഇംഗ്ലീഷ് തിരുത്തുക

  1. പുനരാവൃത്തി(ഗണിതശാസ്ത്രം)
    1. ഗണിത പ്രശ്‌നത്തിന്റെ ഉത്തരം കാണുവാൻ പല ഘട്ടങ്ങളിലായി, സ്വീകാര്യമായ ഒരു ഉത്തരത്തിൽ എത്തിച്ചേരുന്നതുവരെ ഒരേ ക്രിയാ മാർഗം തന്നെ ആവർത്തിച്ചു ചെയ്യൽ. ഓരോ തവണ ആവർത്തിക്കുമ്പോഴും ക്രിയാനിർദ്ദേശങ്ങളിൽ, അഥവാ ചരങ്ങൾക്കു സ്വീകരിക്കുന്ന മൂല്യങ്ങളിൽ ആവശ്യമായ പരിഷ്‌ക്കാരങ്ങൾ വരുത്തുന്നു. ഓരോ ആവർത്തനം കഴിയുമ്പോഴും ശരിയായ ഉത്തരത്തോട്‌ കൂടുതൽ അടുക്കുന്നു.
  2. ആവർത്തിക്കുക
  3. പറഞ്ഞതുതന്നെ വീണ്ടും പറയുക
  4. വീണ്ടുംവീണ്ടും ചെയ്യുക
  5. ഏതെങ്കിലും നിർദ്ദേശങ്ങൾ പലതവണ ആവർത്തിച്ചാവർത്തിച്ച്‌ ചെയ്യുക
  6. ആവർത്തിക്കുന്ന
  7. ആവർത്തനം
"https://ml.wiktionary.org/w/index.php?title=iteration&oldid=544577" എന്ന താളിൽനിന്ന് ശേഖരിച്ചത്