ഇംഗ്ലീഷ് തിരുത്തുക

നാമം തിരുത്തുക

  1. ബാഷ്‌പീകരണ ലീനതാപം
    1. പ്രമാണ വാതകമർദത്തിലും പ്രമാണ തിളനിലയിലും ഒരു കിലോഗ്രാം ദ്രാവകത്തെ ബാഷ്‌പമാക്കി മാറ്റാൻ ആവശ്യമായ താപം. ഏകകം ജൂൾ/കിലോഗ്രാം. ഒരു മോൾ ദ്രാവകമാണ്‌ എടുക്കുന്നതെങ്കിൽ മോളാർ ബാഷ്‌പീകരണ ലീനതാപം. ഏകകം ജൂൾ/മോൾ.
"https://ml.wiktionary.org/w/index.php?title=latent_heat_of_vaporization&oldid=544532" എന്ന താളിൽനിന്ന് ശേഖരിച്ചത്