ഇംഗ്ലീഷ് തിരുത്തുക

നാമവിശേഷണം തിരുത്തുക

  1. കഴിഞ്ഞു, തീർന്നു
    The show is over.
  2. ബന്ധം അവസാനിപ്പിച്ച സ്ഥിതി
    He is finally over his ex-girlfriend.
  3. (as a prefix): അതിരുകവിയുക.
    He is over-zealous...
    The latest policy was over-conservative...

തർജ്ജമകൾ തിരുത്തുക

ക്രിയാവിശേഷണം തിരുത്തുക

over

  1. വീണ്ടും
    I lost my paper and I had to do the entire assignment over.

തർജ്ജമകൾ തിരുത്തുക

വിപരീതപദം തിരുത്തുക

നാമം തിരുത്തുക

over ({{{1}}})

  1. (ക്രിക്കറ്റ്) ഒരു ബൗളർ എറിയുന്ന ആറു ഏറുകൾ

വിഭക്ത്യുപസർഗ്ഗം തിരുത്തുക

over

  1. മുകളിൽ, മേൽ
    Hold the sign up over your head.
    There is tree over the lawn;.
  2. കുറുകെ, കുറുകനെ
    There is a bridge over the river.
  3. മൂടാൻ പാകത്തിൽ
    Drape the fabric over the table
    There is a roof over the house.
  4. കൂടുതൽ, എന്തിനെയെങ്കിലും കാൾ
    I prefer the purple over the pink.
  5. കവിയുക
    I think I’m over my limit for calories for today.

തർജ്ജമകൾ തിരുത്തുക

താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.

വ്യാക്ഷേപകം തിരുത്തുക

over

  1. റേഡിയോ ആശയവിനിമയത്തിൽ ഒരു വാക്യത്തിന്റെ അവസാനത്തിൽ കേൾക്കാൻ തയ്യാർ എന്നു സൂചിപ്പിക്കാൻ.
    How do you receive? Over!

തർജ്ജമകൾ തിരുത്തുക

ബന്ധപ്പെട്ട പദങ്ങൾ തിരുത്തുക


"https://ml.wiktionary.org/w/index.php?title=over&oldid=520201" എന്ന താളിൽനിന്ന് ശേഖരിച്ചത്