ഇംഗ്ലീഷ് തിരുത്തുക

ഉച്ചാരണം തിരുത്തുക

പെയ്‌സ്‌ലി

ശബ്ദോത്പത്തി തിരുത്തുക

സ്കോട്ട്‌ലൻഡിലെ പെയ്സ്‌ലി എന്ന സ്ഥലപ്പേരിൽ നിന്ന്

നാമം തിരുത്തുക

ഇംഗ്ലീഷ് വിക്കിപീഡിയയിൽ
Paisley എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ en
പ്രമാണം:Paisley pattern.jpg
Paisley wallpaper

paisley

  1. മാങ്ങയുടെയോ അരയാലിലയുടെയോ യിങ്-യാങിന്റെ പകുതിയുടെയോ സാദൃശ്യമുള്ള ചിത്രത്തോടുകൂടിയ മാർദ്ദവമുള്ള കമ്പിളിത്തുണി

നാമവിശേഷണം തിരുത്തുക

paisley

  1. ഇത്തരം തുണികൊണ്ട് ഉണ്ടാക്കിയതോ ഇത്തരം ചിത്രത്തോടുകൂടിയതോ ആയ
"https://ml.wiktionary.org/w/index.php?title=paisley&oldid=520535" എന്ന താളിൽനിന്ന് ശേഖരിച്ചത്