ഇംഗ്ലീഷ് തിരുത്തുക

നാമം തിരുത്തുക

  1. പുരാതന ശിലായുഗം
    1. മാനവചരിത്രത്തിലെ ഉദ്ദേശം 5 ലക്ഷം വർഷം മുമ്പ്‌ മുതൽ 10,000 വർഷം മുമ്പ്‌ വരെയുള്ള കാലഘട്ടം. കല്ലുകൊണ്ടുള്ള ആയുധങ്ങൾ നിർമ്മിച്ചു തുടങ്ങിയത്‌ ഈ കാലത്താണ്‌. കൃഷി കണ്ടുപിടിച്ചിരുന്നില്ല..
"https://ml.wiktionary.org/w/index.php?title=palaeolithic_period&oldid=544340" എന്ന താളിൽനിന്ന് ശേഖരിച്ചത്