ഇംഗ്ലീഷ് തിരുത്തുക

  1. കതിർ ചിന്തുക
  2. ചുറ്റിലും പ്രസരിക്കുക
  3. വികിരണം [[]] ചെയ്യുക
  4. രശ്‌മിവീശുക
  5. കിരണങ്ങളെ പ്രസരിപ്പിക്കുക
  6. പ്രക്ഷേപണം നടത്തുക
  7. പ്രസരിപ്പിക്കുക
  8. തിളങ്ങുക
  9. ഒരു കേന്ദ്രത്തിൽ നിന്നു പുറപ്പെടുക
  10. മിന്നുക
  11. രശ്‌മി വീശുക
  12. കതിർവീശൽ
  13. കിരണപ്രസരണം
  14. പ്രകാശദായകത്വം
  15. വൈദ്യുതകാന്ത തരംഗങ്ങൾ
  16. വികിരണം
  17. തേജഃപ്രസരം
  18. പ്രഷണം ചെയ്യുന്ന ഊർജ്ജം
  19. പ്രകാശം
  20. വൈദ്യുതകാന്തികവികിരണം
  21. സൂക്ഷ്‌മകണപ്രവാഹം
  22. താപപ്രസരണ യന്ത്രം
  23. താപം പ്രസരിപ്പിക്കുന്നതിനുള്ള യന്ത്രാപകരണം
  24. മോട്ടോർകാർ,വിമാനം എന്നിവയിലെ യന്ത്രങ്ങൾ തണുപ്പിക്കുന്നതിനുള്ള സജ്ജീകരണം
  25. താപജനക യന്ത്രസാമഗ്രി
  26. യന്ത്രങ്ങൾ തണുപ്പിക്കുന്നതിനുള്ള സംവിധാനം
  27. റേഡിയേറ്റർ
  28. ഉഷ്‌ണകിരണം പ്രസരിപ്പിച്ച്‌ മുറിചൂടാക്കുന്ന ഉപകരണം
  29. യന്ത്രം തണുപ്പിക്കുന്നതിനുള്ള ഉപകരണം
  30. ഗാമാകിരണം
  31. ഒരു വൈദ്യുതകാന്തിക കിരണം
  32. റേഡിയേഷൻ മൂലം ഉണ്ടാകുന്ന രോഗം
"https://ml.wiktionary.org/w/index.php?title=radiating&oldid=524641" എന്ന താളിൽനിന്ന് ശേഖരിച്ചത്