ഇംഗ്ലീഷ് തിരുത്തുക

നാമം തിരുത്തുക

  1. റേഡിയോ ആക്‌റ്റീവത
    1. . ഒരു മൂലകം അണുകേന്ദ്രഘടകങ്ങളുടെ ഉത്സർജനം വഴി, മറ്റൊരു മൂലകമോ, അതിന്റെ തന്നെ ഐസോടോപ്പോ ആയി മാറുന്ന പ്രക്രിയ. ഇതാണ്‌ റേഡിയോ ആക്‌റ്റീവ്‌ ക്ഷയം. ആൽഫാ, ബീറ്റാ കണങ്ങളാണ്‌ സാധാരണ ഉത്സർജിക്കപ്പെടുന്നത്‌. ഇവയെ തുടർന്ന്‌ ഗാമാകിരണങ്ങളും ഉത്സർജിക്കപ്പെടുന്നു. റേഡിയോ ആക്‌റ്റീവത രണ്ടു വിധത്തിൽ ഉണ്ട്‌. 1. natural radioactivity സ്വാഭാവിക റേഡിയോ ആക്‌റ്റീവത: ബാഹ്യ പ്രരണ കൂടാതെ നടക്കുന്ന സ്വയം വിഘടനം. 2. artificial radioactivity കൃത്രിമ റേഡിയോ ആക്‌റ്റീവത.
"https://ml.wiktionary.org/w/index.php?title=radioactivity&oldid=544165" എന്ന താളിൽനിന്ന് ശേഖരിച്ചത്