ഇംഗ്ലീഷ്

തിരുത്തുക
  1. സമമിതാർധതലം
    1. അപാക്ഷത്തിന്റെ മധ്യഭാഗത്ത്‌ നിന്ന്‌ അധഃസ്ഥ മധ്യഭാഗത്തേക്ക്‌ ദീർഘ അക്ഷത്തിലൂടെയുള്ള സാങ്കല്‌പികരേഖ. ഇതിലൂടെ മുറിച്ചാൽ ദ്വിപാർശ്വസമമിതിയുള്ള ജന്തുക്കളുടെ ശരീരം തുല്യഭാഗങ്ങളാവും.
"https://ml.wiktionary.org/w/index.php?title=sagittal_plan&oldid=544102" എന്ന താളിൽനിന്ന് ശേഖരിച്ചത്