ഇംഗ്ലീഷ് വിക്കിപീഡിയയിൽ
Stop എന്ന വിഷയത്തെക്കുറിച്ച് ലേഖനങ്ങളുണ്ട്.
വിക്കിപീഡിയ en

ഇംഗ്ലീഷ് തിരുത്തുക

ഉച്ചാരണം തിരുത്തുക


പദോത്പത്തി തിരുത്തുക

മദ്ധ്യകാല ഇംഗ്ലീഷ് stoppen (to stop)}} എന്ന വാക്കിൽ നിന്ന്.

ഉച്ചാരണം തിരുത്തുക

ബന്ധമുള്ള വാക്ക് തിരുത്തുക

stop (താരതമ്യം സാധ്യമല്ല)

  1. വിരാമത്തിനോ മടിച്ചുനിൽക്കാനോ സാധ്യതയുള്ള.
    He stop-started his car.
    He’s stop still.
  2. വിരാമം
  3. സീമകം

നാമം തിരുത്തുക

  1. ആളിറങ്ങുവാൻ ട്രാമുകളോ,ലൈൻ ബസ്സുകളോ നിർത്തുന്ന സ്ഥലം
    They agreed to see each other at the bus stop.
  2. നിർത്തിക്കുന്ന പ്രവൃത്തി; യാത്രയ്ക്ക് വിരാമം
    That stop was not planned.
  3. നീങ്ങുന്ന/ചലിക്കുന്ന വസ്തുവിനെ തടയുവാന്നയുള്ള ഉപകരണം(വാതിൽ പടി പോലുള്ള )
  4. ഒരു വാക്യത്തിന്റെ അല്ലെങ്കിൽ ഉപവാക്യത്തിന്റെ വിച്ഛേദം സൂചിപ്പിക്കാനും മറ്റും ഉപയോഗിക്കുന്ന ചിഹ്നം, ഉദാ: പൂർണ്ണവിരാമം, കോമാ, കോളൺ, സെമിക്കോളൺ.
  5. stopper എന്ന വാക്കിന്റെ ചുരുക്കം

വിപരീതം തിരുത്തുക

തർജ്ജമ തിരുത്തുക



താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.

ക്രിയ തിരുത്തുക

  1. (അകർമ്മകക്രിയ): ചലനം നിർത്തുക.
    I stopped at the traffic lights.
  2. (അകർമ്മകക്രിയ): അവസാനത്തിലെത്തുക.
    The riots stopped when police moved in.
    Soon the rain will stop.
  3. (സകർമ്മകക്രിയ): (എന്തിന്റെയെങ്കിലും) ചലനം നിർത്തുന്നതിനു നിമിത്തമാവുക.
    The sight of the armed men stopped him in his tracks.
  4. (സകർമ്മകക്രിയ): (എന്തെങ്കിലും) അവസാനത്തിലെത്തുവാൻ കാരണമാവുക
    The referees stopped the fight.
  5. (സകർമ്മകക്രിയ): ഒരു സുഷിരം അടയ്ക്കുക.
    He stopped the wound with gauze.


പര്യായപദങ്ങൾ തിരുത്തുക

വിപരീതം തിരുത്തുക

  • (ചലനം നിർത്തുക): continue, go, move, proceed
  • (അവസാനത്തിലെത്തുക): continue, proceed
  • (ചലനം നിർത്തുന്നതിനു നിമിത്തമാവുക): continue, move
  • (അവസാനത്തിലെത്തുവാൻ കാരണമാവുക): continue, move

ഈ വാക്കിൽനിന്നുദ്ഭവിച്ച വാക്കുകൾ തിരുത്തുക

തർജ്ജമകൾ തിരുത്തുക

താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.

അനഗ്രമുകൾ തിരുത്തുക


ഡച്ച് തിരുത്തുക

ഉച്ചാരണം തിരുത്തുക

നാമം തിരുത്തുക

  1. ഒരു വൈദ്യുത ഫ്യൂസ്.
  2. നിർത്തിക്കുക എന്ന പ്രവർത്തി

ക്രിയ തിരുത്തുക


സ്വിഡിഷ് തിരുത്തുക

നാമം തിരുത്തുക

stop .

  1. ബീർ മഗ്.

പര്യായങ്ങൾ തിരുത്തുക

"https://ml.wiktionary.org/w/index.php?title=stop&oldid=543997" എന്ന താളിൽനിന്ന് ശേഖരിച്ചത്