वनम्
वनम् എന്ന അകാരാന്ത്യത്തിലുള്ള നപുംസകലിംഗപദങ്ങളുടെ സിദ്ധരൂപങ്ങൾ
ഏകവചനം | ദ്വിവചനം | ബഹുവചനം | |
---|---|---|---|
പ്രഥമ | वनम् (വനം) | वने (വനേ) | वनानि (വനാനി) |
സംബോധനപ്രഥമ | वन (വന) | वने (വനേ) | वनानि (വനാനി) |
ദ്വിതീയ | वनम् (വനം) | वने (വനേ) | वनानि (വനാനി) |
തൃതീയ | वनेन (വനേന) | वनाभ्याम् (വനാഭ്യാം) | वनैः (വനൈഃ) |
ചതുർത്ഥി | वनाय (വനായ) | वनाभ्याम् (വനാഭ്യാം) | वनेभ्यः (വനേഭ്യഃ) |
പഞ്ചമി | वनात् (വനാത്) | वनाभ्याम् (വനാഭ്യാം) | वनेभ्यः (വനേഭ്യഃ) |
ഷഷ്ഠി | वनस्य (വനസ്യ) | वनयोः (വനയോഃ) | वनानाम् (വനാനാം) |
സപ്തമി | वने (വനേ) | वनयोः (വനയോഃ) | वनेषु (വനേഷു) |