പ്രധാന മെനു തുറക്കുക

വിക്കിനിഘണ്ടുവിലേക്ക് സ്വാഗതം

മലയാളം വിക്കിനിഘണ്ടുവിലേക്ക്‌ സ്വാഗതം, നിർവ്വചനങ്ങൾ, ശബ്‌ദോത്‌പത്തികൾ, ഉച്ചാരണങ്ങൾ, മാതൃകാ ഉദ്ധരണികൾ, പര്യായങ്ങൾ, വിപരീതപദങ്ങൾ, തർജ്ജമകൾ എന്നിവയടങ്ങുന്ന ഒരു സ്വതന്ത്ര ബഹുഭാഷാ നിഘണ്ടു സൃഷ്ടിക്കുവാനുള്ള ഒരു സഹകരണ പദ്ധതിയാണിത്‌. സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ ഒരു ശബ്‌ദകോശപരമായ തോഴനാകുന്നു വിക്കിനിഘണ്ടു. 2004 ഓഗസ്റ്റ്‌ നാലിന് തുടക്കം കുറിച്ച മലയാളം വിക്കിനിഘണ്ടുവിൽ നിലവിൽ 1,29,853 നിർ‌വചനങ്ങളുണ്ട്. എങ്ങിനെ പുതിയ താൾ തുടങ്ങാം, നിലവിലുള്ള താളുകൾ എങ്ങിനെ സംശോധിക്കാം, എഴുത്തുകളരിയിൽ പരിശീലനം ചെയ്യുക, ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന വാക്കുകളുടെ നിർ‌വചനങ്ങൾ ചേർക്കുക എന്നിവ ചെയ്യുന്നത്‌ വിക്കിനിഘണ്ടുവിന്റെ വളർച്ചയിൽ താങ്കളുടെ പങ്കാളിത്തം ഉറപ്പ്‌ വരുത്താൻ സഹായകരമായേക്കും. വിക്കിനിഘണ്ടുവിലെ ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ/ഷെയർ-എലൈക്ക് അനുമതിപ്രകാരമാണ് ലഭ്യമാക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്‌ വിക്കിനിഘണ്ടു പകർപ്പവകാശം കാണുക.

വിക്കിനിഘണ്ടു

വിക്കിനിഘണ്ടു ഒരു ബഹുഭാഷാ നിഘണ്ടുവാണ്; ഇത്‌ ഒരു വിജ്ഞാനകോശമല്ല. വിശദാംശങ്ങൾ ചേർക്കുന്നതിനു മുൻപായി ഉൾപ്പെടുത്താനുള്ള മാനദണ്ഡങ്ങൾ കാണുക. കൂടുതൽ വിവരങ്ങൾക്ക്‌ സഹായം താൾ, സ്വീകാര്യമായ രൂപരേഖ എന്നീ താളുകൾ സന്ദർശിക്കുക. താങ്കൾക്ക്‌ എങ്ങിനെ വിക്കിനിഘണ്ടുവിൽ സംഭാവനകൾ നൽകാം എന്നറിയാൻ താങ്കൾക്ക്‌ ചെയ്യാവുന്ന പ്രവൃത്തികൾ, നിർ‌വചനങ്ങൾക്കുള്ള അഭ്യർത്ഥന എന്നീ പട്ടികകൾ കാണുക.

"https://ml.wiktionary.org/w/index.php?title=പ്രധാന_താൾ&oldid=405770" എന്ന താളിൽനിന്ന് ശേഖരിച്ചത്
മറ്റൊരു ഭാഷയിൽ വായിക്കുക