അംഗയഷ്ടി

പദോൽപ്പത്തി: (സംസ്കൃതം) അംഗ+യഷ്ടി
  1. മെലിഞ്ഞ ശരീരം
"https://ml.wiktionary.org/w/index.php?title=അംഗയഷ്ടി&oldid=284678" എന്ന താളിൽനിന്ന് ശേഖരിച്ചത്