അംഗാരവല്ലി

പദോൽപ്പത്തി: (സംസ്കൃതം) അംഗാര+വല്ലീ
  1. മുഞ്ഞ. (പല ചെടികൾക്കും ഇപ്പേർ പറയും.)
"https://ml.wiktionary.org/w/index.php?title=അംഗാരവല്ലി&oldid=284726" എന്ന താളിൽനിന്ന് ശേഖരിച്ചത്