അംഗാരശകടി

പദോൽപ്പത്തി: (സംസ്കൃതം) അംഗാര+ശകടീ
  1. നെരിപ്പോട്, തീവച്ചിരിക്കുന്ന ചട്ടി
"https://ml.wiktionary.org/w/index.php?title=അംഗാരശകടി&oldid=284730" എന്ന താളിൽനിന്ന് ശേഖരിച്ചത്