അംബരതടിനി

പദോൽപ്പത്തി: (സംസ്കൃതം) അംബര+തടിനീ
  1. ആകാശഗംഗ
"https://ml.wiktionary.org/w/index.php?title=അംബരതടിനി&oldid=284805" എന്ന താളിൽനിന്ന് ശേഖരിച്ചത്