അംബരായണം

പദോൽപ്പത്തി: (സംസ്കൃതം) അംബര+അയന
  1. ആകാശമാർഗം;
  2. ആകാശഗമനം
"https://ml.wiktionary.org/w/index.php?title=അംബരായണം&oldid=284816" എന്ന താളിൽനിന്ന് ശേഖരിച്ചത്