അംബുക്രിയ

പദോൽപ്പത്തി: (സംസ്കൃതം) അംബു+ക്രിയാ
  1. ജലതർപ്പണം (പിതൃക്കളെ ഉദ്ദേശിച്ചുള്ളത്)
"https://ml.wiktionary.org/w/index.php?title=അംബുക്രിയ&oldid=284846" എന്ന താളിൽനിന്ന് ശേഖരിച്ചത്