അംബുജബാണൻ

പദോൽപ്പത്തി: (സംസ്കൃതം) അംബുജ+ബാണ
  1. താമരപ്പൂ അമ്പായി ഉപയോഗിക്കുന്നവൻ, കാമൻ
"https://ml.wiktionary.org/w/index.php?title=അംബുജബാണൻ&oldid=284859" എന്ന താളിൽനിന്ന് ശേഖരിച്ചത്