അംബുജയോനി

പദോൽപ്പത്തി: (സംസ്കൃതം) അംബുജ+യോനി
  1. താമരയിൽ ജനിച്ചവൻ, ബ്രഹ്മാവ്
"https://ml.wiktionary.org/w/index.php?title=അംബുജയോനി&oldid=284862" എന്ന താളിൽനിന്ന് ശേഖരിച്ചത്