അംബുരുഹ

പദോൽപ്പത്തി: (സംസ്കൃതം) അംബു+രുഹ
  1. ഓരിലത്താമര;
  2. ചീനപ്പരുത്തി
"https://ml.wiktionary.org/w/index.php?title=അംബുരുഹ&oldid=284899" എന്ന താളിൽനിന്ന് ശേഖരിച്ചത്