അകത്തിറച്ചി

  • ഒരുതരം സസ്യം;
  • കാക്കാമ്പരണ്ട എന്ന വള്ളിച്ചെടി;
  • കോഴിയുടെ കരൾ,കോഴിയുടെ ആമാശയത്തെ പൊതിഞ്ഞിരിക്കുന്ന മാംസം.
"https://ml.wiktionary.org/w/index.php?title=അകത്തിറച്ചി&oldid=216991" എന്ന താളിൽനിന്ന് ശേഖരിച്ചത്