അക്ഷയതുണീരം അമ്പ് അഥവാ അസ്ത്രം ഒടുങ്ങാത്ത ആവനാഴി. ഖാണ്ഡവവനം നശിപ്പിച്ച് നാമാവശേഷമാക്കിയതിന് ഉപഹാരമായി അഗ്നിദേവൻ അർജ്ജുനന് നൽകിയതാണ് ഈ ആവനാഴി.