മലയാളം തിരുത്തുക

നാമം തിരുത്തുക

അഗ്രഗൻ

പദോൽപ്പത്തി: (സംസ്കൃതം) അഗ്ര+ < ഗമ്
  1. അഗ്രത്തിൽ ഗമിക്കുന്നവൻ, നേതാവ്, മുമ്പൻ
"https://ml.wiktionary.org/w/index.php?title=അഗ്രഗൻ&oldid=285735" എന്ന താളിൽനിന്ന് ശേഖരിച്ചത്