അഗ്രേപശ്യാമി
മലയാളം
തിരുത്തുകപദോൽപ്പത്തി
തിരുത്തുക- (സംസ്കൃതം)
ഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകഅഗ്രേപശ്യാമി
- മുന്നറ്റത്തു (ഞാൻ) കാണുന്നു.
- ( നാരായണീയത്തിലെ 'കേശാദിപാദവർണ്ണനം' എന്ന ദശകത്തിലെ ഒരു ശ്ലോകത്തിന്റെ ആരംഭം.) [അഗ്രേ പശ്യാമി തേജോ നിബിഡതരകളായാവലീ ലോഭനീയം, പീയൂഷാപ്ലാവിതോഹം തദനുതദുദരേ ദിവ്യകൈശോരവേഷം]