മലയാളം തിരുത്തുക

നാമം തിരുത്തുക

അഘോരാസ്ത്രം

പദോൽപ്പത്തി: (സംസ്കൃതം) അഘോര+അസ്ത്ര
  1. അഘോരന്റെ അസ്ത്രം;
  2. ഒരു ശൈവമന്ത്രം
"https://ml.wiktionary.org/w/index.php?title=അഘോരാസ്ത്രം&oldid=285850" എന്ന താളിൽനിന്ന് ശേഖരിച്ചത്