അങ്കണം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകഅങ്കണം
- പദോൽപ്പത്തി: (സംസ്കൃതം)
- മുറ്റം, വീടിനുതൊട്ടു നടക്കത്തക്കവണ്ണം വെടിപ്പാക്കിയിട്ടുള്ള സ്ഥലം;
- നാലുകെട്ടിനകത്തുള്ള മുറ്റം; നടുമുറ്റം
- തുറസ്സായസ്ഥലം
തർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ്: courtyard