മലയാളം തിരുത്തുക

നാമം തിരുത്തുക

അചാപല്യം

പദോൽപ്പത്തി: (സംസ്കൃതം) +ചാപല്യ < ചപല
  1. ഇളക്കമില്ലായ്മ, ഉറപ്പ്
"https://ml.wiktionary.org/w/index.php?title=അചാപല്യം&oldid=285977" എന്ന താളിൽനിന്ന് ശേഖരിച്ചത്