പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
അച്ചിങ്ങ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
ഉച്ചാരണം
1.2
നാമം
1.3
മറ്റു പ്രാദേശിക പ്രയോഗങ്ങൾ
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
അച്ചിങ്ങ
പദോൽപ്പത്തി:
പച്ചക്കായ്
>
പച്ചങ്ങാ
>
അച്ചിങ്ങാ
?
പയറിന്റെ
ഇളങ്കായ്
,
ഇളയ
അമരയ്ക്ക
;
വെള്ളയ്ക്ക
,
തെങ്ങിലെ
വളർച്ച
പ്രാപിക്കാത്ത
കായ്
മറ്റു പ്രാദേശിക പ്രയോഗങ്ങൾ
തിരുത്തുക
വെളിച്ചിങ്ങ -കണ്ണൂർ
അച്ചിങ്ങ -മലപ്പുറം
വെള്ളക്ക- കോട്ടയം
കൊച്ചങ്ങ - തിരുവനന്തപുരം
മൊച്ചിങ്ങ -കോഴിക്കോട്
വെളിച്ചിൽ -കോഴിക്കോട്