ഉച്ചാരണം

തിരുത്തുക

അഞ്ചിതം

പദോൽപ്പത്തി: (സംസ്കൃതം)
  1. അലങ്കരിക്കപ്പെട്ടത്
  2. മനോഹരം
  3. പൂജിക്കപ്പെട്ടത്, പൂജിതം
  4. തോറ്റതു

അഞ്ചിതം

പദോൽപ്പത്തി: (സംസ്കൃതം)
  1. ചുംബനവിശേഷം;
  2. നൃത്തത്തിൽ കഴുത്തുകൊണ്ടു കാണിക്കുന്ന ഒരുവിധം നടനം
"https://ml.wiktionary.org/w/index.php?title=അഞ്ചിതം&oldid=549272" എന്ന താളിൽനിന്ന് ശേഖരിച്ചത്