അടിപൊളി
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുകശബ്ദം (കൂടരഞ്ഞി): (പ്രമാണം)
വിശേഷണം
തിരുത്തുക- നന്നായിരിക്കുന്നത്, നല്ലത്,
- ഈ ഷർട്ട് അടിപൊളിയാണല്ലേ?.
- ഭംഗിയുള്ളത്,
- അവളെ കാണാൻ അടിപൊളിയാണല്ലോ..
- ആഘോഷപൂർവം
- ഞങ്ങൾ കോവളത്തേക്കു അടിപൊളിയായി പോയിവ്ന്നു.
അടിച്ചു പൊളി
അടിപൊളി =അടി പൊളിഞ്ഞത്