മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

അതന്ദ്രിത

പദോൽപ്പത്തി: (സംസ്കൃതം) +തന്ദ്രിത
  1. ക്ഷീണിക്കാത്ത;
  2. മടിയില്ലാത്ത;
  3. ജാഗ്രതയുള്ള
"https://ml.wiktionary.org/w/index.php?title=അതന്ദ്രിത&oldid=286541" എന്ന താളിൽനിന്ന് ശേഖരിച്ചത്