പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
അതിക്രമം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
അതിക്രമം
പദോൽപ്പത്തി: (സംസ്കൃതം)
അതി
+
ക്രമ
<
ക്രമ്
ലംഘനം
,
കടക്കൽ
;
മര്യാദകേട്
,
ധിക്കാരം
;
അവകാശത്തെയോ
നിയമത്തെയോ
ലംഘിക്കൽ
;
കുറ്റം
,
കഠിനപ്രവൃത്തി
;
അതിരുകവിയൽ
,
ആസക്തി
;
ശക്തമായ
ആക്രമണം
,
കൈയേറ്റം
;
അതിർത്തി
ലംഘിക്കൽ
;
(
സമയം
)
കടന്നുപോകൽ