പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
അതിചാരം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
അതിചാരം
പദോൽപ്പത്തി: (സംസ്കൃതം)
അതി
+
ചാര
അതിരുകടക്കൽ
,
ലംഘനം
;
അക്രമം
,
കൈയേറ്റം
;
കടന്നുകയറ്റം
,
അതിശയിക്കൽ
;
(
ജ്യോ
.)
കുജാദിപഞ്ചഗ്രഹങ്ങൾ
ക്ലിപ്തകാലത്തിനുമുമ്പ്
ഒരു
രാശിയിൽനിന്ന്
അടുത്തരാശിയിലേക്ക്
കടക്കൽ