അതിഭാരം

പദോൽപ്പത്തി: (സംസ്കൃതം) അതി+ഭാര
  1. വലിയ ചുമട്;
  2. ആധിക്യം, വേഗം;
  3. അതിഭരം
"https://ml.wiktionary.org/w/index.php?title=അതിഭാരം&oldid=286698" എന്ന താളിൽനിന്ന് ശേഖരിച്ചത്