മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

ക്രിയ തിരുത്തുക

അതിശയിക്കുക

പദോൽപ്പത്തി: <(സംസ്കൃതം) അതി+ശീ
  1. 'കടന്നു കിടക്കുക'.
  2. കവിഞ്ഞുനിൽക്കുക;
  3. അദ്ഭുതപ്പെടുക
"https://ml.wiktionary.org/w/index.php?title=അതിശയിക്കുക&oldid=551664" എന്ന താളിൽനിന്ന് ശേഖരിച്ചത്