മലയാളം തിരുത്തുക

നാമം തിരുത്തുക

അതിഷ്ഠ

പദോൽപ്പത്തി: (സംസ്കൃതം) അതി+സ്ഥ < സ്ഥാ
  1. ഉത്കർഷം, മേന്മ, മഹത്ത്വം.

വിശേഷണം തിരുത്തുക

അതിഷ്ഠ

  1. എല്ലാത്തിനെയും കവിഞ്ഞ
"https://ml.wiktionary.org/w/index.php?title=അതിഷ്ഠ&oldid=286827" എന്ന താളിൽനിന്ന് ശേഖരിച്ചത്